സിദ്ദിഖ്-ലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ ഗോഡ്ഫാദർ മികച്ച പ്രേക്ഷക സ്വീകാര്യത ആയിരുന്നു നേടിയിരുന്നത്. എൻ.എൻ. പിള്ള, മുകേഷ്, കനക, ഫിലോമി...